Monday, 5 November 2012

ടീച്ചര്‍; ലോകത്തിലെ ഫസ്റ്റ് സര്‍ജറി  ഏതായിരുന്നു?
ടിന്റുമോന്‍; ആദമിന്റെ   വാ രി യെ ല്    ഊ രി  ഹവ്വയെ ഉണ്ടാകിയത്   
------------------------------------
ടീച്ചര്‍ അച്ചനിറെ പേര് ഇംഗ്ലീഷില്‍ പറയു 
ടിന്റുമോന്‍ kissking
ടീച്ചര്‍ ;അത് എന്ത് പേരാ
 ടിന്റു ;അച്ഛന്റെ പേരാ മുത്തുരാജ 

Friday, 2 November 2012

teacher ;what do you call a bee lives in america?
tintumon; USB
.............................
ടീച്ചര്‍ ; TWINKLE TWINKLE SONG ആര്‍ക്കറിയാം ?
ടിന്റു ; എനിക്കറിയാം 
ടീച്ചര്‍ ;  എന്നാല്‍ പാട് 
ടിന്റു ; TWINKLE TWINKLE LITTLE STAR 
I JUST WENT TO ROYAL BAR
WHISKEY RATES ARE UP SO HIGH
SO I DRINK A BEER WITH CHICKEN FRY


Thursday, 1 November 2012




ടീച്ചര്;ഇന്ത്യയിലെ രണ്ടു പ്രധാന നദികളാണ് യുമുന ,ഗംഗ   അത് പോലെ പാകിസ്ഥാനിലെ രണ്ടു പ്രധാന നധികള്ളുടെ പേര്  പറയു 
ടിന്റു ജമീല , ഖദീജ 
...............................................
ടീച്ചര്‍ ; അച്ഛന്റെ  പേര്  പറയു 
ഗോപന്‍;  TV  കൃഷ്ണന്‍ 
ചിഞ്ചു ; AC  എബ്രഹാം 
ടിന്റുമോന്‍ ; [ താനും അത്ര മോശകരനല്ല  എന്നാ  ഭാവത്തില്‍]
                         FRIDGE ശശി 

കണക്ക് ടീച്ചര്‍ പഠിപ്പിച്ചു ;......ടീച്ചര്‍ ;1000 kg =ton എന്നാല്‍  3000kg = ?
ടിന്റുമോന്‍ ; ton ton ton 



Sunday, 21 October 2012

 TINTUMON JOKES


English sir  to students : give some examples using day?
gopi ; annual day
thomaskutty;birthday
tintumon; enthuvvaday



Sir : Entha late aayathu..
Tintu : Nadannu varan vaiki sir.
Sir : Bussil vannoode??
Tintu : Athu sir nte molodu paranjaal kelkkande




Tintu mon ulpede 30 peru sabarimallakku poyi.
avide vechu thirakkil Tintu Mon koottam thetti ottakkayi.Tintu mon
announcement counteril chennu: “Ente koode vanna 29 pere kaanaanilla…! !”
Ithu ketta oraal: ” 29 pere kaananille….? ?
Tintu Mon: ” pinne njaan enthu parayanam…enne kaanaanilla ennu
parayanoo….?? ?”