Monday, 5 November 2012

ടീച്ചര്‍; ലോകത്തിലെ ഫസ്റ്റ് സര്‍ജറി  ഏതായിരുന്നു?
ടിന്റുമോന്‍; ആദമിന്റെ   വാ രി യെ ല്    ഊ രി  ഹവ്വയെ ഉണ്ടാകിയത്   
------------------------------------
ടീച്ചര്‍ അച്ചനിറെ പേര് ഇംഗ്ലീഷില്‍ പറയു 
ടിന്റുമോന്‍ kissking
ടീച്ചര്‍ ;അത് എന്ത് പേരാ
 ടിന്റു ;അച്ഛന്റെ പേരാ മുത്തുരാജ 

No comments:

Post a Comment