ടീച്ചര്;ഇന്ത്യയിലെ രണ്ടു പ്രധാന നദികളാണ് യുമുന ,ഗംഗ അത് പോലെ പാകിസ്ഥാനിലെ രണ്ടു പ്രധാന നധികള്ളുടെ പേര് പറയു
ടിന്റു ; ജമീല , ഖദീജ
...............................................
ടീച്ചര്‍ ; അച്ഛന്റെ പേര് പറയു
ഗോപന്‍; TV കൃഷ്ണന്‍
ചിഞ്ചു ; AC എബ്രഹാം
ടിന്റുമോന്‍ ; [ താനും അത്ര മോശകരനല്ല എന്നാ ഭാവത്തില്‍]
FRIDGE ശശി
കണക്ക് ടീച്ചര്‍ പഠിപ്പിച്ചു ;......ടീച്ചര്‍ ;1000 kg =ton എന്നാല്‍ 3000kg = ?
ടിന്റുമോന്‍ ; ton ton ton
No comments:
Post a Comment